Home
About Us
Our Team
Notifications
News & Events
Students’ Blog
Results
Gallery
Contact Us
+91 9496 383 980
Pulliparamba Chelembra
Home
About Us
Our Team
Notifications
News & Events
Students’ Blog
Results
Gallery
Contact Us
Home
About Us
Our Team
Notifications
News & Events
Students’ Blog
Results
Gallery
Contact Us
November 21, 2021
Day
21
Nov
രാജ്യസ്നേഹം
November 21, 2021
By
admin
Students' blog
ഞാനുദയം കൊണ്ട ലബനാനാണെനിക്ക്രാജ്യസ്‌നേഹത്തിന്റെ രാഗമീട്ടിയത്..എന്‍ യൗവന യാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ബ്രസീലാണെങ്കിലുംഇന്ന് നീ അതിനോട് ലജ്ജിക്കാന്‍ പറയണം.. മഴമേഘക്കൂട്ടങ്ങളുരുണ്ടു കൂടിയആമസോണിനോട് നീ പിശുക്ക് കാണിക്കാന്‍ പറയണംകട്ടകുത്തിയ കൂരിരുള്‍ രാത്രിയില്‍കണ്ണീര്‍ മഴ പെയ്യട്ടെ,മധുസൂനം ചാലിച്ചെഴുതിയഎന്റെ ഹൃദയം പ്രകാശംപൊഴിച്ചുകൊണ്ടേയിരിക്കും… ഭിഷഗ്വരന്റെ ഒറ്റമൂലികള്‍ തോറ്റിടത്ത്ലബനാന്‍ സ്മരണകളാല്‍ ഞാനെന്‍ഹൃദയത്തിന് ശമനമേകിസദാ ഞാനെന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്‍ കവചമൊരുക്കി താലോലിച്ചു..അതിന്റെ വൈകല്യമോ സാകല്യമോഞാന്‍ പരിഗണനക്കെടുത്തില്ല!!നെല്‍കതിരിനാലൊരു സ്‌നേഹ ഗോപുരവും പണിതു വെച്ച്കൊടുങ്കാറ്റിനോടാഞ്ഞു വീശാന്‍ പറഞ്ഞു..അതെന്റെ സ്വപ്ന രാജ്യത്തെ തകര്‍ത്തീടാന്‍ ദിവാസ്വപ്നം കണ്ടീടട്ടെ.. ഇരുള്‍ നിറഞ്ഞ സാഗരത്തിലെന്‍നൗകയുഴറിയാലുംതിരമാലകള്‍ക്കു മീതെ...
Read More
Recent Posts
തര്‍ബിയ പ്രൊജക്റ്റ് നിര്‍ദേശങ്ങള്‍
രാജ്യസ്നേഹം
Elect the future
AL ZAIN Students Union Election 2021-22
SSLC Congratulations
Recent Comments
Archives
November 2021
October 2021
September 2021
July 2021
May 2020
April 2020
March 2020
Categories
Event
Students' blog
Tarbiyah
Uncategorized
Union Election
Meta
Log in
Entries feed
Comments feed
WordPress.org
×
Hello!
Click one of our contacts below to chat on WhatsApp
Shabeer Hudawi
×
WhatsApp chat with us
Recent Comments