+91 9496 383 980     Pulliparamba Chelembra
November 21, 2021

Day

ഞാനുദയം കൊണ്ട ലബനാനാണെനിക്ക്രാജ്യസ്‌നേഹത്തിന്റെ രാഗമീട്ടിയത്..എന്‍ യൗവന യാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ബ്രസീലാണെങ്കിലുംഇന്ന് നീ അതിനോട് ലജ്ജിക്കാന്‍ പറയണം.. മഴമേഘക്കൂട്ടങ്ങളുരുണ്ടു കൂടിയആമസോണിനോട് നീ പിശുക്ക് കാണിക്കാന്‍ പറയണംകട്ടകുത്തിയ കൂരിരുള്‍ രാത്രിയില്‍കണ്ണീര്‍ മഴ പെയ്യട്ടെ,മധുസൂനം ചാലിച്ചെഴുതിയഎന്റെ ഹൃദയം പ്രകാശംപൊഴിച്ചുകൊണ്ടേയിരിക്കും… ഭിഷഗ്വരന്റെ ഒറ്റമൂലികള്‍ തോറ്റിടത്ത്ലബനാന്‍ സ്മരണകളാല്‍ ഞാനെന്‍ഹൃദയത്തിന് ശമനമേകിസദാ ഞാനെന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്‍ കവചമൊരുക്കി താലോലിച്ചു..അതിന്റെ വൈകല്യമോ സാകല്യമോഞാന്‍ പരിഗണനക്കെടുത്തില്ല!!നെല്‍കതിരിനാലൊരു സ്‌നേഹ ഗോപുരവും പണിതു വെച്ച്കൊടുങ്കാറ്റിനോടാഞ്ഞു വീശാന്‍ പറഞ്ഞു..അതെന്റെ സ്വപ്ന രാജ്യത്തെ തകര്‍ത്തീടാന്‍ ദിവാസ്വപ്നം കണ്ടീടട്ടെ.. ഇരുള്‍ നിറഞ്ഞ സാഗരത്തിലെന്‍നൗകയുഴറിയാലുംതിരമാലകള്‍ക്കു മീതെ...
Read More
×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp chat with us